Thursday, 16 February 2023

Numerical ability Distance and time (Train)

Train
ട്രെയിന്റെ നീളം, വേഗത km/hr തന്നിരുന്നാൽ ഒരു electric post കടന്നുപോകാൻ എടുക്കുന്ന സമയം കണ്ടുപിടിക്കുന്നത്

200 മീറ്റർ നീളമുള്ള ഒരു ടെയിൻ മണിക്കൂറിൽ 72 km/hr വേഗതയിൽ ഓടുന്നു. പാതവക്കിൽ നിൽക്കുന്ന ഒരു വ്യക്തിയെ കടക്കാൻ ട്രെയിൽ എടുക്കുന്ന സമയം ?

300m,120km/hr - 9s

200m,72km/hr - 10 s

600m, 54km/hr - 40s

450m,90km/hr - 18s

225m,54km/hr -15s

54 km/hr
72km/hr
90km/hr
108km/hr
(120 km/hr)

18x2= 37
18x3= 54
18x4= 72
18x5 = 90
18x6 = 108
18x7 = 126
18x8= 144
18x9= 162

വേഗത = ദൂരം / സമയം
സമയം = ദൂരം / വേഗത


-----------------------------------------------------------------

Tuesday, 7 February 2023

Indian neighbour country Pakistan, Afghanistan,Nepal,Butan, chaina,Bangladesh,Burma, sreelanka,Maldives


Capital - male
Official currency - Rufyaa (Rf)
Maldives situated in Indian Ocean
National language - Dhivehi 
Maldives consists of 1192 Coral Islands 
National tree - coconut plan
National Bird - whater hen 




Myanmar - Barma





Sreelanka






Monday, 6 February 2023

അപരനാമങ്ങൾ

ഹരിത നഗരം - കോട്ടയം
അക്ഷര നഗരം - കോട്ടയം 
കേരള പഴനി - ഹരിപ്പാട് സുപ്രഹ്മണ്യസ്വാമി ക്ഷേത്രം
കേരളത്തിന്റെ കാശ്മീർ - മൂന്നാർ
കിഴക്കിന്റെ കാശ്മീമീർ മൂന്നാർ -
തേക്കടിയുടെ കവാടം - കമളി
മുര സന്ദേശത്തിന്റെ നാട് - ഹരിപ്പാട്