23/12/2019
വിനയം - വീര്യം -വിവേകം- വിജ്ഞാനം
Humility - Brave - prudent - knowledge-knowledge
ദ്രുധം
ദ്രുതം & ലഗു
മാതംഗം - elephant
കാൽദിയർ-ഗ്രീക്ക് ക്രമമനുസരിച്ച്
1 ദിവസം = 24 മണിക്കൂർ,
1 മണിക്കൂർ = 60 മിനിട്ട്,
1 മിനിട്ട് = 60 സെക്കണ്ട്.
കേരളീയ ക്രമമനുസരിച്ച്,
1 ദിവസം = 60 നാഴിക,
1 നാഴിക = 60 വിനാഴിക,
1 വിനാഴിക = 60 ഗുർവക്ഷരം
എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്
എസ്.കെ. പൊറ്റക്കാടിന്റെ പ്രശസ്തമായ നോവലാണ് ഒരു ദേശത്തിന്റെ കഥ. ഈ കൃതിയ്കാണ് 1980-ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചത്. ശ്രീധരൻ എന്ന യുവാവ് താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം ഗ്രാമം സന്ദർശിക്കാനായി എത്തുന്നതും, അവിടെവച്ച്, അയാൾ തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങൾ ഓർക്കുന്നതുമാണ് പ്രമേയം.
ജി. ശങ്കരക്കുറുപ്പ്
കൃതികൾ
- സൂര്യകാന്തി (1933)
- നിമിഷം (1945)
- ഓടക്കുഴൽ (1950)
- പഥികന്റെ പാട്ട് (1955)
- വിശ്വദർശനം (1960)
- മൂന്നരുവിയും ഒരു പുഴയും (1963)
- ജീവനസംഗീതം (1964)
- സാഹിത്യകൗതുകം (3 വാല്യങ്ങൾ 1968)
- പൂജാപുഷ്പം ( 1969)
അഷ്ടമംഗല്യം എന്ന് പറയാറ്.
Thakazhi Sivasankara pillai 1912 ഏപ്രിൽ17ന് ആലപ്പുഴ ജില്ലയിലെ ഇദ്ദേഹം. പി. കേശവദേവ്, പൊൻകുന്നം വർക്കി, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ സമകാലികനായിരുന്നു കേരള മോപ്പസാങ്ങ് എന്നും തകഴിയെ വിശേഷിപ്പിക്കാറുണ്ട്.alayala Numerals തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും Muhammad Basheer Kamala Surayya Malayalam
|
അകിലൻ
പി.വി. അഖിലാണ്ഡം പ്രശസ്ത തമിഴ് സാഹിത്
1963-ൽ ഇദ്ദേഹത്തിന്റെ വെങ്കയിൻ മൈത്തൻ എന്ന ചരിത്രാധിഷ്ഠിത നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.1975-ൽ ചിത്തിര പവൈ എന്ന നോവലിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.
P. Sachidanandan alias Anand.
ഗോവർദ്ധനന്റെ യാത്രകൾ (Govardhanante Yaathrakal) -
Kendra Sahitya Academy Award in in 1997 and 2019 Ezhuthanchan award
മരുഭൂമികൾ ഉണ്ടാകുന്നത് - Vayalar award
മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2019 ലെ എഴുത്തച്ചൻ പുരസ്കാരം ലഭിച്ചു
#The source of bookayurveda astangahridaya by buddiest scholar vagbhata
# തിരുമംഗലത്തു നീലകണ്ഠൻ മൂസ്സ് രചിച്ച ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ സംസ്കൃത ഗ്രന്ഥമായ മാതംഗലീല
#സംഘകാലത്തെ ഒരു മഹാകാവ്യമാണ് മണിമേഖല(ബുദ്ധമതതത്വങ്ങളെയാണ് പ്രതിപാദിക്കുന്നത്). Manimekhalai daughter of kannaki
#ചിലപ്പതികാരംജൈനമതസിദ്ധാന്തങ്ങളെ വിശദീകരിക്കുന്ന; Madhavi is one of the three main characters in Silappatikaram, along with Kannagi and Kovalan.
തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ
(ഐംപെരുങ്കാപ്പിയങ്കൾ). ചിലപ്പതികാരം, മണിമേഖല, ചീവക ചിന്താമണി, കുണ്ഡലകേശി, വളയപാതി എന്നിവയാണവ.
Kollavarsh
ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം മേടം ഇടവം മിഥുനം കര്‍ക്കടകം | |||||
Ashwini/ Aswathy/ Ashvayuja | Bharani/ Apabharani | Krittika/ Karthika | Rohini |
Aashlesha/ Aayilyam | Magha/ Makam/ Magam | Purva Phalguni/ Pooram/ Poorva | Phalguni/ Uthram/ Uttara/ Uthiram/ Uttara Phalgunī |
Hasta/ Atham/ Astham | Chitra/ Chithira/ Chithirai | Swathi/ Chothy/ Suvathi | Vishaka/ Visakham |
Anuradha/ Anizham/ Anusham | Jyeshta/ Ketta/ Thrikketta/ Kettai | Mrigashirsha/ Makayiram | Aardra/ Thiruvathira |
Punarvasu/ Punartham/ Punarpusam | Pushya/ Pooyam/ Pusam/ Tishya | Mula/ Moolam/ Vichrita | Purva Ashada/ Pooradam |
Uttar Ashada/ Uthradam | Sravana/ Thiruvonam/ Shrona | Shravishtha/ Avittam/ Dhanishta | Satabisha/ Shatataraka/ Chathayam/ Sathayam |
Pooruruttathi/ Purva Badrapada/ Purva Proshtapada | Uttra Badrapada/ Uthruttathi/ Uttara Proshtapada | Revathi |
ചൈത്രം |
വൈശാഖം | ജ്യേഷ്ഠ |
ആഷാഢം |
ശ്രാവണം | ഭാദ്രപാദം |
അശ്വിനി |
കാർത്തിക | അഗ്രഹായനം | പൌഷം | മാഘം | ഫാൽഗുനം |
No comments:
Post a Comment